"വിൻഡോസ് 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 70:
== സവിശേഷതകൾ ==
വിസ്റ്റക്ക് ആവശ്യമായിരുന്നതിലും കുറവ് റിസോഴ്സ് മതി 7-ന്‌.1GHz പ്രോസസറും 1GB റാമുമാണ്‌ മൈക്രോസോഫ്റ്റ് നിർദ്ദേശിക്കുന്നത്.''എയ്റോസ്നാപ്പ്'',''എയ്റോഷേക്ക്'' തുടങ്ങിയ വിൻഡോ കൈകാര്യം ചെയ്യുന്നത് കൂടുതൽ സൌകര്യപ്രദമാക്കിയിരിക്കുന്നു.മൌസ് ജസ്റ്ററുകളിലൂടെ ('''വിരൽ കൊണ്ട് ടച്ച് സ്ക്രീനിൽ ചെയ്യാവുന്ന വിവിധ ആഗ്യങ്ങൾ'''‍) ഇനി മുതൽ മാക്സിമൈസ് മിനിമൈസ് ചെയ്യുവാൻ സാധിക്കും. വിൻഡോസ് 7 മറ്റ് വിൻഡോസുകളിൽനിന്ന് വ്യത്യസ്തമായി അതിൽ അടങ്ങിയിരിക്കുന്ന ഇന്റർനെറ്റ് എക്സ്പ്ലോറ‍ർ‍‍ , മീഡിയ പ്ലേയർ തുടങ്ങിയവയെ സോഫ്റ്റ് വെയറുകളെ നീക്കം ചെയ്യാനുള്ള സംവിധാനം ഉണ്ട്.വിൻഡോസ് 7 ഇന്സ്റ്റാളേഷനും മറ്റ് വെർഷനുകളേക്കാൾ വേഗത്തിൽ നടക്കും.
സ്പർശ ഉപാധികളും കൈയ്യക്ഷരം തിരിച്ചറിയാനുള്ള സൗകര്യവും വിൻഡോസ് 7 ന്റെ പ്രത്യേകതയാണ്‌.
 
== പ്രമാണങ്ങൾ ==
* {{source
"https://ml.wikipedia.org/wiki/വിൻഡോസ്_7" എന്ന താളിൽനിന്ന് ശേഖരിച്ചത്