"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) |
(ചെ.)No edit summary |
||
വരി 13:
| occupation =
}}
[[കേരളം|കേരളത്തിലെ]] ഒരു പത്രപ്രവർത്തകനും [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ ദിനപ്പത്രത്തിന്റെ]] ചീഫ്
2010 നു അദ്ദേഹം അസുഖം മൂലം മരണമടഞ്ഞു. <ref>{{cite news|first=Hindu|last=NEws|title=Hindunews|url=http://www.hindustantimes.com/Doyen-of-Kerala-s-media-industry-KM-Mathew-dies/Article1-580645.aspx|accessdate=1 ഓഗസ്റ്റ് 2010}}</ref>
==സ്വകാര്യ ജീവിതം==
1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. ഭാര്യ [[മിസ്സിസ്. കെ.എം. മാത്യു ]](1922 - 2003) എന്ന പേരിൽ അറിയപ്പെടുന്ന അന്നമ്മ മാത്യു [[വനിതയുടെ|വനിത (മാസിക)]] ചീഫ് എഡിറ്ററും സ്ഥാപകയുമായിരുന്നു. ഇദ്ദേഹത്തിനു മൂന്ന് ആൺമക്കളും ഒരു മകളും ഉണ്ട്.
|