"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
2010 നു അദ്ദേഹം അസുഖം മൂലം മരണമടഞ്ഞു. <ref>{{cite news|first=Hindu|last=NEws|title=Hindunews|url=http://www.hindustantimes.com/Doyen-of-Kerala-s-media-industry-KM-Mathew-dies/Article1-580645.aspx|accessdate=1 ഓഗസ്റ്റ് 2010}}</ref>
==സ്വകാര്യ ജീവിതം==
അദ്ദേഹത്തിന്റെ1917 ജനുവരിയിൽ പത്നികെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. ഭാര്യ മിസ്സിസ്. കെ.എം. മാത്യു (1922 - 2003) എന്ന പേരിൽ അറിയപ്പെടുന്നഅന്നാമ്മ ജേക്കബ് [[വനിത (മാഗസിൻ)|വനിതയുടെ]] ചീഫ് എഡിറ്ററും സ്ഥാപകയുമാണ്‌. അദ്ദേഹത്തിനുഇദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.
 
==പത്രപ്രവർത്തനം==
1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും അദ്ദേഹം മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്