151.56.162.145 (Talk) ചെയ്ത 728255 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 4:
==എന്നെക്കുറിച്ച്==
[[പ്രമാണം:Mad scientist.svg|width=200px|thumb|left|എന്റെ ശരിക്കുള്ള ഫോട്ടോ]]
മനുഷ്യൻ സാമൂഹ്യജീവിയല്ല എന്നതിന്റെ ഉദാഹരണമായി കുടുംബക്കാർ എടുത്തുകാട്ടാറുള്ളത് എന്നെയാണ്‌. കൈയിലിരിപ്പു മൂലം സുഹൃത്തുക്കളുടെ ആധിക്യത്തിന്റെ പ്രശ്നമില്ല. അക്കാദമിക്സ് അല്ലാതെ വല്ലതും മര്യാദയ്ക്ക് ചെയ്തതായി കേൾവിയില്ല (ചരിത്രാതീതകാലത്ത് എഴുതുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്). [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007.hsin.hr/index.php?page=results ഒളിമ്പ്യാഡുകളിൽ] പങ്കെടുത്തിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൊട്ടക്കണക്കിന്‌ ക്വിസ്സുകളിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ ഓണംകേറാമൂലയിലത്തിയശേഷം ഈച്ചയാട്ടിയിരിക്കുന്ന പണിയാണ്‌. ഇടക്കിടക്ക് ഓരോ വിഷയത്തിൽ പ്രൊജക്റ്റുകൾ ചെയ്യാറുണ്ട്. ബയോഡാറ്റയും അവസാനം ചെയ്ത ഒന്നുരണ്ട് പ്രൊജക്റ്റുകളുടെ റിപ്പോർട്ടും [http://home.iitk.ac.in/~raziman/ ഇവിടെ]. ഭൗതികശാസ്ത്രഗവേഷകനാകാനാണ്‌ ആഗ്രഹം. [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനും]] അതീതമായ വല്ലതും ചെയ്യണമെന്നാണ്‌ അത്യാഗ്രഹം. ഭൗതികശാസ്ത്രവും [[ഗണിതം|ഗണിതവും]] വായിക്കൽ, [[ക്രിക്കറ്റ്]] കാണൽ, വിക്കിപീഡിയ എഡിറ്റ് ചെയ്യൽ എന്നിവയാണ്‌ പ്രധാന ദുഃസ്വഭാവങ്ങൾ. ചിട്ടയ്ക്ക് ഉറക്കം, ഭക്ഷണം, കുളി മുതലായ അനാചാരങ്ങളിലൊന്നും താത്പര്യമില്ല. എഴുതാൻആയിരക്കണക്കിന്‌ ഞാനോ വായിക്കാൻ നാട്ടുകാരോ മെനക്കെടാത്തഫാൻസുള്ള ഒരു [http://razimantv.wordpress.com/ ബ്ലോഗുണ്ട്]. വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ [[പ്രത്യേകം:ഉപയോക്തൃഇമെയിൽ/Razimantv|ഈമെയിൽ അയക്കുക]].
 
==വിക്കിപീഡിയ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്