"ടി. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] മേഖലയിലെ ഒരു തിരക്കഥാകൃത്താണ്‌ '''ടി. ദാമോദരൻ'''. (15 സെപ്തംബർ 1936 - )‌. മലയാള ചലച്ചിത്ര രംഗത്ത് ഒരു പാട് വിജയചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. സം‌വിധായകൻ [[ഐ.വി. ശശി]] സം‌വിധാനം ചെയ്ത് ടി. ദാമോദരൻ തിരക്കഥ എഴുതി പല ചിത്രങ്ങളും വിജയമായിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ ചില ചിത്രങ്ങളാണ്‌ ''അങ്ങാടി'', ''ഈ നാട്'', ''വാർത്ത'', ''ആവനാഴി'', ''ഇൻസ്പെക്ടർ ബൽ‌റാം'', ''1921'', ''അടിമകൾ ഉടമകൾ'', എന്നിവ. [[പ്രിയദർശൻ]] സം‌വിധാനം ചെയ്ത് ടി. ദാമോദരൻ തിരക്കഥയെഴുതിയ ''ആര്യൻ'', ''[[അദ്വൈതം (മലയാളചലച്ചിത്രം)|അദ്വൈതം]]'', ''ആര്യൻ'', അഭിമന്യു, കാലാപാനി എന്നിവയും മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.
ഒരു മലയാള തിരക്കഥാകൃത്താണ്‌ '''ടി. ദാമോദരൻ'''. 1936 സെപ്. 15-ന് കോഴിക്കോട്ട് ബേപ്പൂരിൽ ജനിച്ചു. അച്ഛൻ ചോയിക്കുട്ടി; അമ്മ മാളു. മീഞ്ചന്ത എലിമെന്ററി സ്കൂൾ, ബേപ്പൂർ ഹൈസ്കൂൾ, ചാലപ്പുറം ഗണപത് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഗുരുവായൂരപ്പൻ കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും അവിടെനിന്ന് പുറത്താക്കപ്പെട്ടു. ഫാറൂഖ് കോളജിലും പഠനം പൂർത്തിയാക്കാനായില്ല. അതിനാൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിൽ ചേർന്നു. കോഴ്സ് പാസ്സായതോടെ മാഹി അഴിയൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ ഡ്രിൽ മാസ്റ്ററായി ജോലി ലഭിച്ചു. ഒരു വർഷം കഴിഞ്ഞ് ബേപ്പൂർ സ്കൂളിലെത്തി. അവിടെ 29 വർഷക്കാലം ഡ്രിൽ മാസ്റ്ററായി ജോലി ചെയ്തു.
 
==ആദ്യജീവിതം==

വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ കായിക-കലാ മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ യുക്തി വാദ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനുമായിരുന്നു. സ്കൂൾ മാസ്റ്റർ ആയിരിക്കെ നിരവധി നാടകങ്ങൾ എഴുതി. ''യുഗസന്ധി''യാണ് ആദ്യ പ്രൊഫഷണൽ നാടകം. ''ഉടഞ്ഞ വിഗ്രഹങ്ങൾ, ആര്യൻ, അനാര്യൻ, നിഴൽ'' തുടങ്ങിയവ ഇദ്ദേഹമെഴുതിയ ജനപ്രിയ നാടകങ്ങളാണ്.
"https://ml.wikipedia.org/wiki/ടി._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്