"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
===ഒളിയങ്കര ജുമാ മസ്ജിദ്===
ഈ മുസ്ലിം പള്ളി ഒരു ഷഭ-ഇ-ഇഹ്രം സൂഫി ദർഗ ശരീഫാണ്. ഇത് [[ഉത്തര മലബാർ|വടക്കേ മലബാറിലെ]] മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. പുരാതന കാലത്ത് ഈ പള്ളിയിലെ മത പുരോഹിതർ ഹിന്ദു ദൈവങ്ങൾക്ക് പ്രാധാന്യം കൊടുത്തതായി ഐതിഹ്യമുണ്ട്. ഈ പള്ളി ചെറുകുന്ന് പട്ടണത്തിനു സമീപം പള്ളിച്ചാലിൽ സ്ഥിതി ചെയ്യുന്നു. ഇതു പ്രസിദ്ധമായ ഒരു സൂഫി ഖബറീസ്ഥാനും എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്ന തീർഥാടന കേന്ദ്രവുമാണ്.
 
===താവം ചർച്ച് ===
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] ഒരു റോമൻ കത്തോലിക് ചർച്ചാണ് താവം ഫാത്തിമ മാതാ ദേവാലയം. ഈ ക്രിസ്ത്യൻ പള്ളി വളരെ പഴക്കമേറിയതും ആയതിനാൽ ഉത്തര മലബാറിൽ ക്രിസ്തീയ സാന്നിധ്യം പണ്ട് മുതൽക്കെയുണ്ടെന്നു വിളംബരം ചെയ്യുന്നതുമാണ്. ഈ പള്ളി കണ്ണൂർ രൂപതയ്ക്ക് കീഴിലാണ്.
 
===അന്നപൂർണ്ണേശ്വരി ക്ഷേത്രം===
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്