"എപ്പിസ്കോപ്പൽ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

en interwiki
No edit summary
വരി 1:
[[എപ്പിസ്ക്കോപ്പാ|എപ്പിസ്കോപ്പന്മാർ]] അപ്പോസ്തോല സ്ഥാനത്തിരുന്ന് നയിക്കുന്ന സഭകളെ[[ക്രൈസ്തവസഭ|ക്രൈസ്തവസഭകളെ]] '''എപ്പിസ്കോപ്പൽ സഭകൾ''' എന്നറിയപ്പെടുന്നു. എപ്പിസ്കോപ്പന്മാരുടെ ''കൈ വെയ്പ്പികൈവെയ്പ്പി''ലൂടെ അപ്പോസ്തോലിക പിന്തുടർച്ച നില നിൽക്കുന്നു എന്ന് ഈ സഭകൾ അവകാശപ്പെടുന്നു.
 
കേരളത്തിൽ ബിഷപ്പ്(എപ്പിസ്ക്കോപ്പാ അഥവാ [[മെത്രാൻ]]) സ്ഥാനം ഉള്ള സഭകളായ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭകൾ]],[[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോൿസ്‌-യാക്കോബായ സഭകൾ]], [[മാർത്തോമ്മാ സഭ]] തുടങ്ങിയവ എല്ലാം എപ്പിസ്കോപ്പൽ സഭകളാണ്.
"https://ml.wikipedia.org/wiki/എപ്പിസ്കോപ്പൽ_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്