"സഹസ്രാബ്ദവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ലോകത്തിനു അദൃശ്യശക്തികളിലൂടെ വലിയ മാറ്റം സംഭവിക്കുമെന്ന വിശ്വാസമാണ്‌ '''സമൂലമാറ്റചിന്താഗതി'''(''Millenarianism''). ഈ ചിന്താഗതി വച്ചുപുലർത്തുന്നവർ സമൂലമാറ്റചിന്താഗതിക്കാർ എന്നും അറിയപ്പെടുന്നു. ഇവരിൽ സഹസ്രാണ്ടുവാഴ്ച്ചക്കാർ (Millennialism) എന്നറിയപെടുന്ന ചിലർ [[യേശു|ക്രിസ്തുവിന്റെ]] തിരിച്ചുവരവിൽ 1000 വർഷത്തിലൂടെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഭുമിയിൽ വരുമെന്നും അതിലുടെ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപെടുമെന്നും വിശ്വസിക്കുന്നു.
==ചരിത്രം==
ക്രിസ്തീയമതത്തിലെ[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] അവസാനകാലഘട്ടവാദികളുടെ പ്രധാന പഠിപ്പിക്ക്ലുകളിൽപഠിപ്പിക്കലുകളിൽ ഒന്നാണ് ക്രിസ്തുവിന്റെക്രിസ്തു തിരിച്ചുഭൂമിയിലേയ്ക്ക് വരവുംതിരിച്ചുവരുമെന്നും ആ തിരിച്ചുവരവിലൂടെ ഭുമിയിൽ ദൈവരാജ്യം സഥപിതമാകുംസ്ഥാപിതമാകും എന്നുള്ള വിശ്വാസവുംവിശ്വാസം.യോഹ്ന്നാന്റെയോഹന്നാന്റെ വെളിപ്പാട് പുസ്തകത്തിൽ നിന്നുള്ള പ്രവചനപ്രകാരം ഈ ഭരണം 1000 വർഷം നിലനിൽക്കും. (സഹസ്രാണ്ടുവാഴച്ച).<ref name=rkark>Kark, Ruth "Millenarism and agricultural settlement in the Holy Land in the nineteenth century," in Journal of Historical Geography, 9, 1 (1983), pp. 47-62</ref>
ഈ വിശ്വാസം പ്രധാനമുഖ്യധാരാ ക്രിസ്തിയ മതങ്ങൾക്രിസ്തുമതവിഭാഗങ്ങൾ അംഗികരിക്കുന്നില്ലെങ്കിലും മറ്റ് എല്ലാപല ക്രിസ്തിയ മതങ്ങളിലുംമതവിഭാഗങ്ങളിലും കാണപെടുന്നുകാണപ്പെടുന്നു.
 
==ദൈവശാസ്ത്രം==
"https://ml.wikipedia.org/wiki/സഹസ്രാബ്ദവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്