"തന്ത്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ko:탄트라
(ചെ.) യന്ത്രം പുതുക്കുന്നു: ca:Tantrisme; cosmetic changes
വരി 1:
{{prettyurl|Tantra}}
{{ആധികാരികത|date=മേയ് 2009}}
[[ചിത്രംപ്രമാണം:SriYantra construct.svg|thumb|right|ശ്രീ യന്ത്ര]]
'''തന്ത്രശാസ്ത്രം''' അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട്‌ തന്ത്രശാസ്ത്രത്തിന്.
 
വരി 13:
[[be:Тантрычны секс]]
[[bg:Тантра]]
[[ca:TantraTantrisme]]
[[cs:Tantrismus]]
[[da:Tantra]]
"https://ml.wikipedia.org/wiki/തന്ത്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്