"അപൂർവരാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചലച്ചിത്ര ജീവിതത്തിന്റെ 25 ം വർഷത്തിലേക്ക് കടക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
2010 - ൽ ചലച്ചിത്ര ജീവിതത്തിന്റെ 25 ം വർഷത്തിലേക്ക് കടക്കുന്ന [[സിബി മലയിൽ]] [[സം‌വിധാനം]] ചെയ്യുന്ന ചലച്ചിത്രമാണ്‌ അപൂർ‌വരാഗം. കോക്കേഴ്സ് ഫിലിംസിനുവേണ്ടി [[സിയാദ് കോക്കർ]] ആണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. [[ഋതു]] എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നിഷാൻ, ആഷിഫ് അലി എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, നായികയെ നിത്യാമേനോനും അവതരിപ്പിക്കുന്നു.
 
മറ്റു താരങ്ങൾ: വിനയ് ഫോർട്ട്, അഭിഷേക്, അനീഷ്, സന്തോഷ് ജോഗി, ഹിമ.
"https://ml.wikipedia.org/wiki/അപൂർവരാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്