"അസ്തിത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1:
{{double image|right|Kierkegaard.jpg|150|Nietzsche.later.years.jpg|171|ദാർശനികരായ [[കീർക്കഗോറും ഫ്രഡറിക് നീഷെയും]] }}
ഒന്നാം ലോകയുദ്ധത്തിനുശേഷം ജർമനിയിൽ ഉടലെടുത്ത ഒരു പ്രത്യേക
പ്രകൃതിനിയമങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും മുൻപിൽ നിസ്സഹായത പ്രകടമാക്കുന്ന കോമരങ്ങളായി മനുഷ്യരെ കണക്കാക്കുന്നതിനെതിരെ രൂപംകൊണ്ട ചിന്താഗതിയാണിത്. യുക്തിയാണ് യഥാർഥമായിട്ടുള്ളതെന്ന ഹെഗലിന്റെ ദർശനത്തെ അസ്തിത്വവാദികൾ ചോദ്യം ചെയ്യുന്നു. ഡൻമാർക്കിലെ കീർക്കഗോർ (Kierkegaard, 1813-55), ഫ്രാൻസിലെ ഴാങ് പോൾ സാർത്ര് (Jean Paul Sartre, 1905), അൽബേർ കാമ്യു (Albert Camus, 191360), സ്പെയിനിലെ മീഗേൽ ദേ ഊനാ മൂനോ (Miguel De Una Muno), ജർമനിയിലെ ജൊഹാൻ ഹാമാൻ (Johann Hamann), നിക്കൊളായ് ബർദിയായേഫ് (Nicholai Berdyaev), ഫ്രഡറിക് നീഷെ (Friedrich Nietzsche), ആർ. എഫ്. കാഫ്കാ (R.F.Kafka) തുടങ്ങിയവരാണ് പ്രമുഖ അസ്തിത്വവാദികൾ. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ ചിന്താഗതികൾക്കു കലാസാഹിത്യമേഖലകളിലും വലിയ പ്രചാരം സിദ്ധിച്ചു.
|