"ജെയ്ൻ ഓസ്റ്റെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: +Interwikilinks
(ചെ.) <bold>
വരി 1:
[[File:CassandraAusten-JaneAusten(c.1810) hires.jpg|right|thumb|ജീവിതകാലത്ത് സഹോദരി കസ്സാന്ദ്രാ ഓസ്റ്റിൻ വരച്ചതായി കരുതപ്പെടുന്ന ജയ്ൻ ഓസ്റ്റിന്റെ ചിത്രം]]
 
[[ഇംഗ്ലീഷ്]] ഭാഷയിലെ ഒരു ഒരു നോവലിസ്റ്റാണ്‌ '''ജയ്ൻ ഓസ്റ്റൻ'''(ജനനം: 16 ഡിസംബർ 1775; മരണം: 18 ജൂലൈ 1817). ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ ജയ്‌നിന്റെ കൃതികൾ അവരെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളാക്കി.<ref>Southam, "Criticism, 1870-1940", ''The Jane Austen Companion'', 102.</ref> സാഹിത്യത്തിൽ ഓസ്റ്റിൻ പിന്തുടർന്ന "റിയലിസവും" അവരുടെ രചനകളിലെ മൂർച്ചയേറിയ സാമൂഹ്യ വിമർശനവും, ചരിത്രപ്രാധാന്യമുള്ള എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം സമ്മതിക്കാൻ പണ്ഡിതന്മാരേയും നിരൂപകരേയും പ്രേരിപ്പിച്ചു.
 
 
"https://ml.wikipedia.org/wiki/ജെയ്ൻ_ഓസ്റ്റെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്