"ധ്വനി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
}}
 
''[[എ.ടി. അബു|എ.ടി. അബുവിന്റെ]]'' സംവിധാനത്തിൽ [[പ്രേംനസീർ]], [[ജയറാം]], [[നെടുമുടി വേണു]], [[ജയഭാരതി]], [[ശോഭന]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1988]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ധ്വനി'''. പ്രശസ്ത ഉത്തരേന്ത്യൻ സംഗീത സം‌വിധായകൻ [[നൗഷാദ് അലി|നൗഷാദ്]] സംഗീതസംവിധാനം ചെയ്ത ഈ ചിത്രമാണ് പ്രേം നസീറിന്റെ അവസാനചിത്രം{{fact}}. [[മാക് പ്രൊഡക്ഷൻസ്|മാക് പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[അംജത് അലി]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[മാക് പ്രൊഡക്ഷൻസ്]] ആണ്.
 
== രചന ==
"https://ml.wikipedia.org/wiki/ധ്വനി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്