"കോപ്പൻഹേഗൻ വ്യാഖ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
ക്വാണ്ടം ഭൗതികം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) (ക്വാണ്ടം ഭൗതികം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്))
 
ക്ലാസ്സിക്കൽ പ്രതിഭാസങ്ങളുടെ പഠനത്തിൽ നിരീക്ഷിതവസ്തുവും നിരീക്ഷണോപകരണവും കൃത്യമായി വേർതിരിക്കപ്പെടുന്നുണ്ട്‌. അവിടെ, ഇവ തമ്മിലുളള പ്രതിപ്രവർത്തനം ഒഴിവാക്കാവുന്നതുമാണ്‌. എന്നാൽ, ക്വാണ്ടം പ്രതിഭാസങ്ങളിൽ ഈ പ്രതിപ്രവർത്തനം ഒഴിവാക്കാൻ കഴിയുന്നതല്ലെന്ന് ബോർ പറയുന്നു. മൊത്തം പ്രതിഭാസത്തിൽനിന്ന് നിരീക്ഷണോപകരണത്തെ വേർതിരിക്കാനാവില്ലെന്ന അവസ്ഥയാണ്‌ സൂക്ഷ്മവ്യവസ്ഥകളിൽ സാംഖ്യകമായ വിശദീകരണങ്ങളിലേക്ക്‌ നയിക്കുന്നതിന്‌ കാരണമാകുന്നത്‌. കോപ്പൺഹെഗൻ വ്യാഖ്യാനം മാത്രമാണ്‌ ക്വാണ്ടംബലതന്ത്രത്തിന്റെ ശരിയായ ഏക വ്യാഖ്യാനം എന്നു കരുതുന്നവരുണ്ട്‌.
 
[[Category:ക്വാണ്ടം ഭൗതികം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/762665" എന്ന താളിൽനിന്ന് ശേഖരിച്ചത്