"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.242.204.75 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 3:
വിക്രമാദിത്യൻ എന്ന പദവി ഇന്ത്യയിലെ പല രാജാക്കന്മാർക്കും ഉണ്ടായിരുന്നു. ഇവരിൽ ഏറ്റവും പ്രശസ്തൻ ഗുപ്തരാജാവായ [[ചന്ദ്രഗുപ്തൻ II]] ആണ്. വിക്രമൻ (ധീരൻ), ആദിത്യൻ (അദിതിയുടെ മകൻ)എന്നീ‍ പദങ്ങളിൽ നിന്നാണ് വിക്രമാദിത്യൻ എന്ന പദം ഉണ്ടായത്. അദിതിയുടെ മക്കളിൽ ഏറ്റവും പ്രശസ്തൻ [[സൂര്യൻ]] ആണ്. അതിനാൽ വിക്രമാദിത്യൻ എന്ന പദം സൂര്യനെ കുറിക്കുന്നു.ക്രമം എന്ന വാക്കിന്‌ കാലടി എന്നും അർത്ഥമുണ്ട്‌. വിക്രമൻ എന്ന വാക്കിന്‌ വലിയ കാലടിയുള്ളവൻ എന്നൊരു അർത്ഥം കൂടിയുണ്ട്‌.
 
വിക്രാമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടാരുന്നതായിപണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു.
 
ചരിത്രപരമായി വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാ‍വായ [[മഹേന്ദ്രാദിത്യൻ|മഹേന്ദ്രാദിത്യന്റെ]] മകനായി [[പരമാര]] രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാ‍സം. വിക്രമാദിത്യൻ ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്ര പണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.''ചെരിച്ചുള്ള എഴുത്ത്''
 
വിക്രമാദിത്യന്റെ സദസസിലെ നവരത്ങ്ങല്ല്
1. വരാഹമിഹിര
2. വരരുചി
3. വ്ഹേതാല ഭട്ട
4. കാളിദാസനു
5. ക്ഷപനക
6. ഘദകർപര
7. ധന്വന്തരി
8. ശ്ങ്കു
9. അമരസിംഹ
 
{{Hindu-myth-stub}}
"https://ml.wikipedia.org/wiki/വിക്രമാദിത്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്