"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kerala-geo-stub
(ചെ.) വിനോദസഞ്ചാരം link
വരി 2:
== ഘടന ==
<!--[[ചിത്രം:445491913 d56607d46c o.jpg|right|300px|thumb|കൊച്ചിയിലെ ചീനവലകൾ]]-->
3979 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തീരപ്രദേശം [[കേരളം|കേരളത്തിന്റെ]] 0.24 ശതമാനം മാത്രമാണുള്ളത്. [[കായൽ|കായലുകൾ]], [[അഴിമുഖം|അഴിമുഖങ്ങൾ]], [[മണൽത്തിട്ട|മണൽത്തിട്ടകൾ]], [[തുരുത്ത്|തുരുത്തുകൾ]], [[തോട്|തോടുകൾ]] എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു. ഈ ഭാഗമെല്ലാം [[കടലാക്രമണം|കടലാക്രമണഭീഷണി]] നേരിടുന്ന പ്രദേശങ്ങളാണ്‌. അതിനാൽ ഓരോ വർഷവും കരയിലേക്ക്ക് കടൽ കയറിവരുന്നു. [[ആഗോളതാപനം]] ഈ പ്രക്രിയയുടെ ആക്കം വർദ്ധിപ്പിക്കുന്നു. കേരളത്തിൽ ഏറ്റവും [[ജനസാന്ദ്രത|ജനസാന്ദ്രതയുള്ള]] പ്രദേശങ്ങൾ തീരപ്രദേശത്താണ്. [[കൊച്ചി]], [[ആലപ്പുഴ]] എന്നിവ ഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതൽക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ [[കേരളത്തിലെ വിനോദസഞ്ചാരം|കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ]] തീരദേശം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്‌.
[[ചിത്രം:C1common (10).jpg|thumb|left|200px|ബേക്കലിലെ കടൽത്തീരം]]
 
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്