"തീർത്ഥങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) {{jainism-stub}}
വരി 3:
[[ജൈനമതം|ജൈനമതത്തിൽ]] '''തീർത്ഥങ്കരൻ''' ('''ജിനൻ''') എന്ന പദം സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. തീർത്ഥങ്കരൻ ആദ്ധ്യാത്മിക ഉപദേശം തേടുന്നവർക്ക് ഗുരുവും മാതൃകയും ആയി മാറുന്നു. ഒരു പ്രത്യേക തരം അർഹതൻ (ക്രോധം, അഭിമാനം, ചതി, ആഗ്രഹം, തുടങ്ങിയവയ്ക്കുമേൽ പൂർണ്ണമായും വിജയം നേടിയ ആൾ) ആണ്. '''തീർത്ഥ''' എന്നറിയപ്പെടുന്ന പ്രത്യേക ജൈന സമൂഹങ്ങളുടെ സ്ഥാപകരായതുകൊണ്ടാണ് തീർത്ഥങ്കരൻ എന്ന് അറിയപ്പെടുന്നത്. കടവ് (നദിക്കു കുറുകെയുള്ള പാത) എന്നാണ് തീർത്ഥം എന്ന പദത്തിന്റെ അർത്ഥം
 
{{Stubjainism-stub}}
 
 
[[വർഗ്ഗം:ജൈനമതം]]
"https://ml.wikipedia.org/wiki/തീർത്ഥങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്