"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
== വിമർശനങ്ങൾ ==
മാതൃഭൂമിയുടെ മുസ്ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധത സാംസ്കാരിക ,രാഷ്ട്രീയ, സാമുദായിക മേഖലകളിൽ നിന്നും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.<ref>[http://kafila.org/2010/07/16/4612/ കാഫില വെബ്സൈറ്റിൽ ജെ. ദേവിക എഴുതിയ ലേഖനം The Great Incendiary Hunt Takes Off in Kerala]</ref>
മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാൻ എന്ന് വിളിച്ച് എതിർത്തത്, ലവ് ജിഹാദ് വിവാദത്തിൽ എടുത്ത നിലപാട്, ആർ.എസ്.എസിന്റെ നിലക്കൽ പ്രക്ഷോഭനാളുകളിൽ സ്വീകരിച്ച ക്രിസ്ത്യൻവിരോധം, പത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെ എടുത്ത കമ്യൂണിസ്റ്റ് വിരുദ്ധത എന്നിവ ഉദാഹരണങ്ങളാണ്.{{അവലംബം}}<ref>[http://groups.google.co.uk/group/newsline/browse_thread/thread/39d6d7844b127dd8 മാതൃഭൂമിയുടെ ചിന്തൻ ബൈഠക്-പി.കെ. പ്രകാശ്]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മാതൃഭൂമി_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്