"എലപ്പുള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==ബഹുമതി==
1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്. ഇന്ത്യയിൽ ഗ്രാമീണ വൈദ്യുതീകരണത്തിൽ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. വികസനരംഗത്ത് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനത്തിന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും പഞ്ചായത്തിന് അവാർഡും ലഭിച്ചു. അക്കാലത്ത് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ അവാർഡും ഈ പഞ്ചായത്താണ്‌ സ്വന്തമാക്കിയത്.<ref>http://lsgkerala.in/elappullypanchayat/general-information/about/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/എലപ്പുള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്