"എലപ്പുള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) /* എപ്പോഴും മുന്നിൽ
വരി 27:
[[ദൂരദർശൻ]] തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ്സ്‌ റിയാലിറ്റി ഷോയിൽ , കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി എലപ്പുള്ളി തിരഞ്ഞെടുക്കപ്പെട്ടു . ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടാൻ കാരണമായത്‌ , പാലുൽപ്പാദന രംഗത്തെ നേട്ടങ്ങൾക്ക്. തിരുവനന്തപുരത്ത് 27 ജൂലൈ 2010നു മുഖ്യമന്ത്രി അച്യുതാനന്ദനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി<ref>{{cite news|title=ഗ്രീൻകേരള എക്‌സ്​പ്രസ്: എലപ്പുള്ളി പഞ്ചായത്തിന് ഒരുകോടി |url=http://www.mathrubhumi.com/story.php?id=115950|accessdate=28 ജൂലൈ 2010|newspaper=മാതൃഭൂമി|date=28 ജൂലൈ 2010}}</ref>.
 
==പ്രത്യേകതകൾഎപ്പോഴും മുന്നിൽ ==
1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്. 1940-ൽ ആണ്.ഇന്ത്യയിൽ ഗ്രാമീണ വൈദ്യുതീകരണത്തിൽ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്{{അവലംബം2}}. വികസനരംഗത്ത് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനത്തിന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും പഞ്ചായത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ അവാർഡും ഈ പഞ്ചായത്തിനാണ് ലഭിച്ചിട്ടുള്ളത്{{അവലംബം2}}.
 
==അവലംബം==
"https://ml.wikipedia.org/wiki/എലപ്പുള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്