"അലാവുദ്ദീൻ ഖിൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ca, de, es, fr, it, ja, mr, ps, sv, tr, uk, ur, vi
വരി 72:
 
==സാമ്പത്തികവ്യവസ്ഥകൾ==
[[പ്രമാണം:അലൈ മിനാർ.jpg|right|thumb|250ബിന്ദു|ഖുതുബ് മിനാറിനേക്കാൾ ഉയരത്തിൽ അലാവുദ്ദീൻ ഖിൽജി, പണിയാനുദ്ദേശിച്ച [[അലൈ മിനാർ]] - ഇതിന്റെ ഒന്നാമത്തെ നില മാത്രമേ പൂർത്തിയായുള്ളൂ]]
സാമ്രാജ്യവിസ്തൃതിക്കുള്ള ശ്രമങ്ങൾ താത്കാലികമായി അലാവുദ്ദീൻ ഉപേക്ഷിച്ചു. സിറിയിൽ കോട്ടകെട്ടി അവിടെ തലസ്ഥാനനഗരി നിർമിച്ചു. സമാനയിലും ദീപാൽപൂരിലും ശക്തമായ സൈന്യത്തെ കാവൽ നിർത്തി. സാമ്പത്തികഭദ്രത കൈവരുത്താനായി നിരവധി നിയമങ്ങൾ സുൽത്താൻ നടപ്പിലാക്കി. എല്ലാ ധാന്യങ്ങളുടെയും വില ക്രമീകരിക്കാൻ ഇദ്ദേഹം ആവിഷ്കരിച്ച നിയമമാണ് ഇതിൽ പ്രാധാന്യമുള്ളത്. വിപണികളിലെ വില നിയന്ത്രിക്കാൻ ഒരു ഉദ്യോഗസ്ഥനെ ഇദ്ദേഹം നിയമിച്ചു. ആവശ്യത്തിലധികംവരുന്ന ധാന്യം കൊട്ടാരത്തിലെ അറകളിൽ സൂക്ഷിച്ചു. പൂഴ്ത്തിവെപ്പുകാരെ സുൽത്താൻ കഠിനമായി ശിക്ഷിച്ചു. കരംപിരിവ് കൃത്യമായി നടത്തി. ഇത്തരം ചില കർശനനിയമങ്ങൾ കാരണം അലാവുദ്ദീന്റെ ഭരണകാലത്ത് രാജ്യത്ത് ക്ഷാമമുണ്ടായില്ല.
 
"https://ml.wikipedia.org/wiki/അലാവുദ്ദീൻ_ഖിൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്