"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: lv:Žanna d'Arka; cosmetic changes
(ചെ.)
(ചെ.) (യന്ത്രം പുതുക്കുന്നു: lv:Žanna d'Arka; cosmetic changes)
[[ചിത്രംപ്രമാണം:Ingres coronation charles vii.jpg|thumb|right|200px|[[1485]]ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാൽ പിന്നീട് വരച്ച ചിത്രങ്ങൾ എല്ലാം ഭാവനയിൽ നിന്നുള്ളതാണ്]]
[[യൂറോപ്പ്‍|യൂറോപ്യൻ]] ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 [[മേയ് 30]])ആംഗലേയത്തിൽ Joan of Arc; [[ഫ്രഞ്ച്|ഫ്രഞ്ചിൽ]] Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് [[മന്ത്രവാദിനി|ദുർമന്ത്രവാദിനി]] എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.<ref> രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5 </ref> എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് എല്ലാവരും ഓർക്കുന്നത്. 24 വർഷത്തിനുശേഷം [[ബെനഡിക്റ്റ് പതിനഞ്ചാമൻ]] [[മാർപാപ്പ]] ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി [[വിശുദ്ധ|വിശുദ്ധയായി]] പ്രഖ്യാപിക്കുകയും ചെയ്തു. [[കത്തോലിക്ക സഭ]] വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷം എറ്റവും കൂടുതൽ ആരാധകരുള്ള വിശുദ്ധയാണ് ജോൻ. <ref> [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓൺലൈനിലെ വിശുദ്ധരുടെ താൾ </ref>
== പശ്ചാത്തലം ==
 
== ബാല്യകാലം ==
[[ചിത്രംപ്രമാണം:Hundred years war france england 1435.jpg|thumb|right|200px|[[ശതവത്സരയുദ്ധം‌|ശതവത്സരയുദ്ധ]] സമയത്തെ ഫ്രാൻസും ഇംഗ്ലണ്ടും. ഭൂപടത്തിൽ [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യവും]] കാണാം]]
വടക്കു കിഴക്കൻ ഫ്രാൻസിലെ [[ഷാം‍പേൻ]](Champagne) ജില്ലയിലുള്ള [[ഡോറെമി]](Domremy) ഗ്രാമത്തിൽ ഒരു കർഷകന്റെ മകളായാണ് ജോൻ ജനിച്ചത്.( ക്രി.വ.1412) പിതാവ് [[ജാക്വെസ് ഓഫ് ആർക്ക്]] ഒരു കർഷകനും അവിടത്തെ [[ഡോയൻ]] എന്ന സ്ഥാനമുള്ളയാളും ആയിരുന്നു. [[നികുതി]] പിരിക്കുന്ന ജോലിയാണ് ഡോയന്മാർ കൈകാര്യം ചെയ്തിരുന്നത്. അമ്മ [[ഇസബെല്ല റോമേയ്]] (ഇസബെല്ല ഒഫ് വോളുത്തൻ) [[റോം|റൊമിലേയ്ക്ക്]] [[തീർത്ഥാടനം]] നടത്തിയതിനാൽ റോമേയ് എന്ന സ്ഥാനപ്പെര്‌ ലഭിച്ച ഒരു സ്ത്രീയായിരുന്നു. കാലികളെ മേച്ചും കൃഷിയിൽ സഹായിച്ചും അവൾ വളർന്നു. സ്കൂളിൽ പോകാനോ എഴുത്തും വായനയും പഠിക്കാനോ അവൾക്ക് കഴിഞ്ഞില്ല. <ref> [http://www.smu.edu/ijas/texts/joan.pdf ജോനിന്റെ ആത്മകഥ - തർജ്ജമചെയ്തത് ഡാനിയേൽ റാങ്കിനും ക്ലയർ ക്വിന്റാലും] </ref> അവൾ ജനിക്കുന്ന കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവത്സരയുദ്ധം എന്ന അതി ദീർഘ യുദ്ധം നടക്കുകയായിരുന്നു. പതിമൂന്നാം വയസ്സു മുതൽ അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിത്തുടങ്ങിയിരുന്നു. [[സ്വർഗ്ഗം|സ്വർഗ്ഗത്തിലെ]] സൈന്യാധിപനായ [[വിശുദ്ധ മൈക്കിൾ]], [[ക്രിസ്തുമതം|ക്രിസ്തു മതത്തിനുവേണ്ടി]] രക്ത സാക്ഷികളായ [[വിശുദ്ധ കാതറീൻ]], [[വിശുദ്ധ മർഗരറ്റ്]] എന്നിവരുടെ ദർശനം അവൾക്ക് ലഭിച്ചു. അതനുസരിച്ച് ഇംഗ്ലീഷുകരെ തുരത്താനായി ഈ വിശുദ്ധർ തന്നോടാവശ്യപ്പെടുന്നതായി അവൾ മറ്റുള്ളവരോട് പറഞ്ഞു.<ref> [http://www.fordham.edu/halsall/basis/joanofarc-trial.html ജോനിന്റെ കുറ്റ വിചാരണ] 1432-ല് അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിയിരുന്നുവെന്ന് പറയുന്നു. </ref>
ഇത്തരം വെളിപാടനുസരിച്ച് കിട്ടിയ സന്ദേശം എത്തിക്കാനായി ഫ്രഞ്ച് രാജാവിനെ മുഖം കാണിക്കാൻ അവൾ താല്പര്യപ്പെട്ടുവെങ്കിലും ഫ്രഞ്ച് പ്രഭുവായ റോബർട്ട് ഡേ ബാദ്രികാർട്ട് അവളെ പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാൽ ദൃഢ നിശ്ചയക്കാരിയായ ജോൻ സ്വാധീനശേഷിയുള്ള ചിലരുടെ സഹായത്തോടെ അതിനുള്ള വഴികണ്ടെത്തി. അവൾ രാജസഭ മുൻപാകെ ഓർലിയൻസ് നഗരത്തിൽ വച്ച് നടക്കാൻ പോവുന്ന യുദ്ധത്തിന്റെ ഫലത്തെപ്പറ്റി അതിശയിപ്പിക്കുന്ന ഒരു പ്രവചനം നടത്തുകയുണ്ടായി. പ്രവചനം സത്യമാണെന്ന് യുദ്ധമുന്നണിയിൽ നിന്ന് വിവരം ലഭിച്ച റോബർട്ട് പ്രഭു ചാൾസ് ഏഴാമനെ കാണാൻ അനുവദിച്ചു. ജോനുമായി സംസാരിച്ച ചാൾസിനെ ജോൻ ചാൾസിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. കുറേയൊക്കെ അവളെ വിശ്വസിക്കാൻ ചാൾസ് നിർബന്ധിതനായിത്തീർന്നു. സംശയം തീർക്കാൻ ജോനിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ ചാൾസ് ഉത്തരവിടുകയയയിരുന്നു. എങ്കിലും അത്യാവശ്യം സ്വാധീനമെല്ലാം ജോനിന് ലഭിച്ചു തുടങ്ങി.
|}
 
[[ചിത്രംപ്രമാണം:Maison_J_dArc.jpg|thumb|right|200px| ജോൻ ജനിച്ച വീട്. ഇന്നിത് ഒരു ചരിത്ര സ്മാരകമായി നിലനിർത്തിയിരിക്കുന്നു.]]
 
== അവലംബം ==
[[lb:Jeanne d'Arc]]
[[lt:Žana d'Ark]]
[[lv:Žanna d’Arkad'Arka]]
[[mk:Јованка Орлеанка]]
[[mr:जोन ऑफ आर्क]]
42,770

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/761035" എന്ന താളിൽനിന്ന് ശേഖരിച്ചത്