"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
updates
വരി 1:
{{prettyurl|Ponnani Municipality}}
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''പൊന്നാനി മുനിസിപ്പാലിറ്റി'''. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് പുറത്തൂർ പഞ്ചായത്തും കിഴക്കും തെക്കും ഇഴുവത്തിരുത്തി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.4851 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌<ref>[http://madhyamam.com/node/84610 മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി]</ref>. പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്.
==ചരിത്രം==
1977 നവംബർ 19-ആം തിയതിയാണ്‌ നഗരസഭ നിലവിൽ വന്നത്. 1979-സെപ്റ്റംബറിൽ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 24 അംഗങ്ങൾ ഉൾപ്പെടുന്ന പ്രഥമ കൗൺസിൽ അധികാരമേറ്റു. ഇ.കെ. അബൂബക്കർ ആയിരുന്നു പ്രഥമ മുനിസിപ്പൽ ചെയർമാൻ.
 
==അവലംബം==
{{reflist}}
*[http://www.ponnanimunicipality.in/go/generaldetails.aspx?lbid=210 പൊന്നാനി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്]
 
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്