"വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
Please make sure that you understand that the information provided here is being provided freely, and that no kind of agreement or contract is created between you and the owners or users of this site, the owners of the servers upon which it is housed, the individual Wikipedia contributors, any project administrators, sysops or anyone else who is in ''any way connected'' with this project or sister projects subject to your claims against them directly. You are being granted a limited license to copy anything from this site; it does not create or imply any contractual or extracontractual liability on the part of Wikipedia or any of its agents, members, organizers or other users.
 
ഇവിടെയുള്ള വിവരങ്ങൾ സൗജന്യമായി നൽകിയിരിക്കുന്നവയാണെന്നും, താങ്കളും, ഈ സൈറ്റിന്റെ ഉടമകളും, ഉപയോക്താക്കളും, ഇതു സൂക്ഷിച്ചിരിക്കുന്ന സേർവറിന്റെസെർവറിന്റെ ഉടമകളും, ദാതാക്കളായ വ്യക്തികളും, പദ്ധതിഭരണകർത്താക്കളും, സിസോപ്പുകളും അല്ലെങ്കിൽ ഈ പദ്ധതിയുമായോ, സഹസ്സംരംഭങ്ങളുമായോ ''ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടകരുംബന്ധപ്പെട്ടവരും'' തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറോ, സമ്മതമോ, ഉണ്ടാക്കിയിട്ടില്ലെന്നും താങ്കളുടെ കഷ്ടനഷ്ടാവകാശങ്ങൾക്ക് നേരിട്ട് ഉത്തരവാദികളോ ആവുന്നില്ലെന്നും താങ്കൾ ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം. താങ്കൾക്ക്, ഈ സൈറ്റിൽ നിന്ന് പകർപ്പെടുക്കുവാനുള്ള പരിമിതാനുമതി മാത്രമേ നൽകുന്നുള്ളൂ, അത്, വിക്കിപീഡിയക്കോ, അതിന്റെ പ്രതിനിധികൾക്കോ, അംഗങ്ങൾക്കോ, സംഘാടകർക്കോ മയുപയോക്താക്കൾക്കോമറ്റുപയോക്താക്കൾക്കോ ഏതെങ്കിലും തരത്തിൽ കരാർ പ്രകാരമോ കരാറിനപ്പുറത്തോ ഉള്ള ബാധ്യത സൃഷ്ടിക്കുന്നില്ല.
 
There is '''no agreement or understanding between you and Wikipedia''' regarding your use or modification of this information beyond the [[GNU Free Documentation License]] (GFDL); neither is anyone at Wikipedia responsible should someone change, edit, modify or remove any information that you may post on Wikipedia or any of its associated projects.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്