"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hu:Oltár, nn:Altar
++{{ആധികാരികത}}
വരി 1:
{{prettyurl|Altar}}
{{ആധികാരികത}}
[[File:Sint-Annakerk.hoofdaltaar.jpg|thumb|അൾത്താര]]
[[ക്രിസ്തുമതം|ക്രൈസ്തവദേവാലയങ്ങളിലെ]] അതിവിശുദ്ധസ്ഥലത്തെ അർപ്പണവേദിയെയാണ് സർവസാധാരണമായി '''അൾത്താര''' എന്ന സംജ്ഞ കൊണ്ടു് സൂചിപ്പിക്കുന്നത്. കേരളത്തിലെ [[സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളുടെ]] ഇടയിൽ, പ്രത്യേകിച്ചും [[കത്തോലിക്കാ സഭ|കത്തോലിക്കരുടെ]] ഇടയിൽ, പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി മറ്റു [[പൗരസ്ത്യ ക്രിസ്തുമതം|പൗരസ്ത്യ ക്രൈസ്തവ സഭകൾ]] '''മദ്ബഹ''' എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നർഥമുളള '''ത്രോണോസ്''' എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്.
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്