"എലപ്പുള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[മലമ്പുഴ ബ്ലോക്ക്|മലമ്പുഴ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''എലപ്പുള്ളി ഗ്രാമപഞ്ചായത്ത്'''. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[പുതുശ്ശേരി]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[കൊഴിഞ്ഞാമ്പാറ]], [[വടകരപ്പതി]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[കൊടുമ്പ്]], [[പൊൽപ്പുള്ളി]], [[നല്ലേപ്പിള്ളി]] പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് [[പുതുശ്ശേരി]], [[മരുതറോഡ്]], [[കൊടുമ്പ്]] പഞ്ചായത്തുകളുമാണ്. 1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്.
==ഗ്രീൻ കേരള എക്സ്പ്രസ്സ്‌ റിയാലിറ്റി ഷോയിൽ 2010 ലെ മികച്ച ഗ്രാമപഞ്ചായത്ത് ==
==2010 ലെ മികച്ച ഗ്രാമ പഞ്ചായത്ത് ==
[[ദൂരദർശൻ]] തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ്സ്‌ റീയാലിറ്റിറിയാലിറ്റി ഷോയിൽ , കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി എലപ്പുള്ളി തിരഞ്ഞെടുക്കപ്പെട്ടു . ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടാൻ കാരണമായത്‌ , പാലുൽപ്പാദന രംഗത്തെ മിന്നുന്ന നെട്ടങ്ങൾക്ക്നേട്ടങ്ങൾക്ക്. തിരുവനന്തപുരത്ത് 27 ജൂലൈ 2010നു മുഖ്യമന്ത്രി ശ്രീ അച്യുതാനന്ദനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി<ref>{{cite news|title=ഗ്രീൻകേരള എക്‌സ്​പ്രസ്: എലപ്പുള്ളി പഞ്ചായത്തിന് ഒരുകോടി |url=http://www.mathrubhumi.com/story.php?id=115950|accessdate=28 ജൂലൈ 2010|newspaper=മാതൃഭൂമി|date=28 ജൂലൈ 2010}}</ref>.
 
==എന്നും ഒന്നാം സ്ഥാനത്ത്==
1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്. 1940-ൽ ആണ്.ഇന്ത്യയിൽ ഗ്രാമീണ വൈദ്യുതീകരണത്തിൽ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. വികസനരംഗത്ത് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനത്തിന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും പഞ്ചായത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ അവാർഡും ഈ പഞ്ചായത്തിനാണ് ലഭിച്ചിട്ടുള്ളത്.
"https://ml.wikipedia.org/wiki/എലപ്പുള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്