"കള്ളാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kallar Gramapanchayath}}
[[കാസർ‌ഗോഡ് ജില്ല|കാസർ‌ഗോഡ്]] ജില്ലയിലെ ‌ [[ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം|ഹോസ്‌ദുർ‌ഗ്]] മണ്ഡലത്തിൽ‌ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് '''കള്ളാർ'''‌ ഗ്രാമപഞ്ചായത്ത്. 2000 ഒക്‌ടോബർ ഒന്നിനാണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. 60.83 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്ത് മുമ്പ് [[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി]] പഞ്ചായത്തിന്റെ ഭാഗമായിരുന്നു. [[ആദിവാസി]] വിഭാഗത്തിൽ പെട്ട [[മാവിലർ]], [[Malavetuvar|വേട്ടുവർ]], [[മറാഠി|മറാഠികൾ]] തുടങ്ങിയവരുടെ കോളനികൾ ധാരളമുള്ള പഞ്ചായത്താണിത്. കൃസ്ത്യൻ വിഭാഗത്തിൽ‌പ്പെട്ട കുടിയേറ്റ [[കർഷകൻ|കർഷകർ]] അവരുടെ പ്രധാന താവളമാക്കിയ സ്ഥലങ്ങളിലൊന്നാണ്‌ ഈ പഞ്ചായത്ത്.
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/കള്ളാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്