"കള്ളാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം തുടങ്ങുന്നു
 
വരി 7:
==മറ്റുവിവരങ്ങൾ==
പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകളിലൊന്നാണ്‌ ചന്ദ്രഗിരിപുഴ എന്നറിയപ്പെടുന്ന കൊട്ടോടിപ്പുഴ. കൊട്ടോടിപ്പുഴയിലേക്ക് കൈവരിയായി എത്തിച്ചേരുന്ന അനേകം നീർച്ചാലുകളാൽ സമൃദ്ധമാണ്‌ ഈ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗത്തായി [[കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്|കുറ്റിക്കോൽ]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി]] പഞ്ചായത്തും, തെക്കുഭാഗത്തായി [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] പഞ്ചായത്തും, പടിഞ്ഞാറു ഭാഗത്തായി [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം ബേളൂര്]]‍, [[ബേഡഡുക്ക ഗ്രാമപഞ്ചായത്ത്|ബേഡഡുക്ക]], കുറ്റിക്കോൽ പഞ്ചായത്തുകളും അതിരു പങ്കിടുന്നു. പഞ്ചായത്തിലെ മുഖ്യവാണിജ്യകേന്ദ്രങ്ങളായി [[രാജപുരം]], [[കോളിച്ചാൽ]] എന്നീ സ്ഥലങ്ങൾ മാറിക്കഴിഞ്ഞു. [[ഹോളിഫാമിലി ഹയർ സെക്കഡറി സ്‌ക്കൂൾ]]‍, കോളിച്ചാലും [[കൊട്ടോടി|കൊട്ടോടിയിലുമുള്ള]] സ്‌ക്കൂളുകൾ, [[കണ്ണൂർ യൂണിവേഴ്സിറ്റി|കണ്ണൂർ യൂണിവേഴ്‌സിറ്റിക്കു]] കീഴിലുള്ള [[സെന്റ്. പയസ് ടെൻ‌ത് കോളേജ്]] തുടങ്ങിയവ പഞ്ചായത്തിന്റേയും സമീപ പഞ്ചായത്തുകളുടേയും വിദ്യാഭ്യാസപുരോഗതിയിൽ കാര്യമായ സംഭാവന നൽകിവരുന്നു. [[കർണാടക|കർണാടകയിലേക്കുള്ള]] പ്രധാന ഗതാഗതമാർഗമായ മലയോര ഹൈവേ ഈ പഞ്ചായത്തിനെ മുറിച്ചുകൊണ്ടു കടന്നു പോകുന്നു. [[പൂടങ്കല്ല്|പൂടങ്കല്ലുള്ള]] സർക്കാരാശുപത്രി പഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കുന്നു.
==പുറമെ നിന്നുള്ള കണ്ണികൾ==
= ഇതും കാണുക =
*[http://lsgkerala.in/kallarpanchayat/ കള്ളാർഗ്രാമപഞ്ചായത്ത്]
 
= =ഇതും കാണുക ==
#[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
#[[ഫലകം:കേരളത്തിലെ_ഗ്രാമപഞ്ചായത്തുകളുടെ_പട്ടിക/കാസർഗോഡ്_ജില്ല | കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌]]
"https://ml.wikipedia.org/wiki/കള്ളാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്