"എലപ്പുള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഒന്നാം സമ്മാനം എലപ്പുള്ളിക്ക്
വരി 24:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[മലമ്പുഴ ബ്ലോക്ക്|മലമ്പുഴ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''എലപ്പുള്ളി ഗ്രാമപഞ്ചായത്ത്'''. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[പുതുശ്ശേരി]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[കൊഴിഞ്ഞാമ്പാറ]], [[വടകരപ്പതി]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[കൊടുമ്പ്]], [[പൊൽപ്പുള്ളി]], [[നല്ലേപ്പിള്ളി]] പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് [[പുതുശ്ശേരി]], [[മരുതറോഡ്]], [[കൊടുമ്പ്]] പഞ്ചായത്തുകളുമാണ്. 1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്.
==2010 ലെ മികച്ച ഗ്രാമ പഞ്ചായത്ത് ==
ദൂരദർശൻ സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ്സ്‌ റീയാലിറ്റി ഷോയിൽ , കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി എലപ്പുള്ളി തിരഞ്ഞെടുക്കപ്പെട്ടു . ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടാൻ കാരണമായത്‌ , പാലുൽപ്പാദന രംഗത്തെ മിന്നുന്ന നെട്ടങ്ങൾക്ക്. തിരുവനന്തപുരത്ത് 27 ജൂലൈ 2010നു മുഖ്യമന്ത്രി ശ്രീ അച്യുതാനന്ദനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി ,
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എലപ്പുള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്