2,836
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേർക്കുന്നു: sah:Өс хоһооно) |
(ചെ.)No edit summary |
||
{{prettyurl|Proverb}}
പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ് പഴഞ്ചൊല്ലുകൾ. ഒരു ജനസമുദായത്തിൽ
മഹാകവി [[കുമാരനാശാൻ|കുമാരനാശാന്റെ]] അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് '''പഴഞ്ചൊല്ലുകൾ '''അഥവാ''' പഴമൊഴികൾ''' എന്ന് അറിയപ്പെടുന്നത്. [[ശബ്ദതാരാവലി|ശബ്ദതാരാവലിയിൽ]] ഈ വാക്കിൻറെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്. നമ്മുടെ നാടൻ സാഹിത്യത്തിൻറെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു. പഴയകാല മനുഷ്യജീവിതത്തിൻറെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങൾ ഇത്തരം ചൊല്ലുകളിൽ അടങ്ങിയിരിക്കുന്നു.▼
അതാത് കാലങ്ങളിലെ [[മനുഷ്യർ|മനുഷ്യരുടെ]] [[തൊഴിൽ]], [[ആചാരം]], [[ചരിത്രം]], [[കല]], [[തത്വശാസ്ത്രം]] തുടങ്ങിയ വിഷയങ്ങൾ പഴഞ്ചൊല്ലുകളിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്<ref name="ref1">http://www.manoramaonline.com/advt/children/padippura/26Sep08/padippura.htm മലയാള മനോരമ പഠിപ്പുര 2006 സെപ്റ്റംബർ 8ലെ ലേഖനം</ref>.▼
▲മഹാകവി [[കുമാരനാശാൻ|കുമാരനാശാന്റെ]] അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് '''പഴഞ്ചൊല്ലുകൾ '''അഥവാ''' പഴമൊഴികൾ''' എന്ന് അറിയപ്പെടുന്നത്{{തെളിവ്}}. [[ശബ്ദതാരാവലി|ശബ്ദതാരാവലിയിൽ]] ഈ
▲
== പഴഞ്ചൊല്ലിന്റെ വിവിധ നിർവചനങ്ങള് ==
പഴഞ്ചൊല്ലെന്നാൽ എന്താണെന്ന് പലരും നിർവചിച്ചിട്ടുണ്ട് <ref>http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20071127164928395 തേജസ് പാഠശാല 2007 ഡിസംബർ 1 ലേഖനം</ref>
# ഒരു ജനസമൂഹത്തിൽ പണ്ടേക്കു പണ്ടേ
# പലരുടെ ജ്ഞാനവും ഒരാളുടെ
# പഴയ
# വലിയ
# ഒരു
#
== ഘടന ==
ഘടനാപരമായി മിക്ക പഴഞ്ചൊല്ലുകൾക്കും രണ്ടോ അതിൽ
പഴഞ്ചൊല്ലുകളിൽ നേരിട്ട് ഒരു അർത്ഥം നൽകുന്നുണ്ടെങ്കിലും ആ വാക്യത്തിൽ മറ്റൊരു അർത്ഥം കൂടി ഉണ്ടായിരിക്കും. ഇത് ഒന്നോ രണ്ടോ വരിയിൽ വളരെ വിശാലമായ അർത്ഥങ്ങൾ അടങ്ങിയിരിക്കുന്ന
== വർഗ്ഗീകരണം ==
|
തിരുത്തലുകൾ