"ജോൺ കോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
മനുഷ്യ വർഗ്ഗത്തിന്റെ നേതാവാണ്‌ ജോണെന്ന തിരിച്ചറിയുന്ന യന്ത്രങ്ങൾ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ നിയന്ത്രണകേന്ദ്രമായ [[സ്കൈനെറ്റ്]] എന്ന സൂപ്പർ കമ്പ്യൂട്ടർ, "ടൈം ട്രാവൽ" എന്ന സങ്കേതം ഉപയോഗിച്ച് ജോണിന്റെ ഭൂതകാലത്തിലേയ് സൈബോർഗുകളെ അയയ്ക്കുകയും; യുദ്ധം തുടങ്ങുന്നതിനു മുൻപുതന്നെ അദ്ദേഹത്തെ നശിപ്പിക്കാൻ ശ്രമിയ്ക്കുകയും ചെയ്യുന്നതായി ഈ ചലചിത്ര പരമ്പരയിൽ കാണാം.
 
1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ജോണിനു കാര്യമായ പ്രസക്തിയില്ല. അദ്ദേഹത്തിന്റെ മാതാവാകാൻ പോകുന്ന [[സേറാ കോണറിനെ]] അപായപ്പെടുത്താനായി സ്കൈനെറ്റ് ഒരു ടെർമിനേറ്ററിനെ([[അർണോൾഡ് സ്വാറ്റ്സെനെഗർ‍സ്വാറ്റ്സെനെഗർ]]) അയയ്ക്കുന്നതായി ഈ ചിത്രം പറയുന്നു. ജോൺ കോണർ എന്ന തങ്ങളുടെ ഭാവിശത്രുവിനെ ജനിയ്ക്കുന്നതിനു മുൻപുതന്നെ നശിപ്പിക്കാനായാണ്‌ സ്കൈനെറ്റ് ഭൂതകാലത്തിലേയ്ക്ക് ഒരു ടെർമിനേറ്ററിനെ അയയ്ക്കുന്നത്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ജോൺ_കോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്