"ജോൺ കോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) IWL
വരി 1:
[[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]] എന്ന ശാസ്ത്ര കാല്പനിക സിനിമ പരമ്പരയിലെ ഒരു പ്രഥാന, സാങ്കല്പിക കഥാപാത്രമാണ്‌ '''ജോൺ കോണർ'''. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം, മനുഷ്യരും കൃത്രിമബുദ്ധിശക്തിയുള്ള യന്ത്രങ്ങളും തമ്മിൽ ഭാവിയിൽ നടക്കാൻ പോകുന്ന അതിവിനാശകാരിയായ ആണവയുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഈ യുദ്ധത്തിൽ യന്ത്രങ്ങൾക്കെതിരേ ചെറുത്തുനിൽക്കുന്ന, മനുഷ്യവർഗ്ഗത്തിന്റെ നേതാവായാണ്‌ ജോൺ കോണറെ ഈ ചിത്രം അവതരിപ്പിക്കുന്നത്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* [http://www.imdb.com/character/ch0000933/ ജോൺ കോണർ] : [[ഇന്റർനെറ്റ് മൂവി ഡേറ്റബേസ്|ഇന്റർനെറ്റ് മൂവി ഡേറ്റബേസിൽ]] നിന്നും
 
[[en:John Connor]]
[[es:John Connor]]
[[fa:جان کانر]]
[[fr:John Connor]]
[[it:John Connor]]
[[hu:John Connor]]
[[nl:John Connor]]
[[pl:John Connor]]
[[pt:John Connor]]
[[ru:Джон Коннор]]
[[sr:Džon Konor]]
[[sv:Lista över rollfigurer i Terminator#John Connor]]
"https://ml.wikipedia.org/wiki/ജോൺ_കോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്