"ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: pnb:گوا)
{{prettyurl|Goa}}
{{otheruses4||ഗോവ എന്ന തമിഴ് ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഗോവ (ചലച്ചിത്രം)}}
{{Infobox States|
പേര്=ഗോവ|
 
[[പനാജി|പനാജിയാണ്‌]] ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി ''വാസ്കോ'' എന്നു വിളിക്കുന്ന [[വാസ്കോ ഡ ഗാമ,ഗോവ|വാസ്കോഡ ഗാമയാണ്‌]] ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ [[മഡ്‌ഗോവ]] ഇന്നും [[പോർച്ചുഗീസ്]] അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.
 
== ചരിത്രം ==
മഹാഭാരതത്തിൽ പറയുന്ന ഗോമന്തകരാജ്യം ഗോവയാണ്{{അവലംബം}}. പത്താം നൂറ്റാണ്ടിൽ തന്നെ കദംബരാജവംശം ഗോവയിൽ ഭരണം തുടങ്ങി.അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിരാ‍യിരുന്നു ഗോവആഗോള തലത്തിൽ തന്നെ ഏറ്റവും അധികംകാലം കോളനിവൽക്കരിക്കപ്പെട്ടുകിടന്ന പ്രദേശമാണ് ഗോവ.16-ആം നൂറ്റാണ്ടിലാണ്‌ ഗോവയിൽ [[പോർച്ചുഗീസ്|പോർച്ചുഗീസുകാർ]] വ്യാപാരത്തിനായി എത്തുന്നത്. അതിനു ശേഷം അവർ ഗോവ ഭരിക്കാൻ തുടങ്ങി. പൗരസ്ത്യദേശത്തെ പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ [[അൽബുക്കർക്ക്]] ആണ്‌ 1510-ൽ ഗോവ പിടിച്ചെടുത്തത്. 200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം [[പൻജിം|പൻജിമിലേക്ക്]] മാറ്റി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/759809" എന്ന താളിൽനിന്ന് ശേഖരിച്ചത്