"ഷോർട്ട് മെസ്സേജ് സർ‌വീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:SMS test.jpg|thumb|right|200px|മൊബൈൽ ഫോണിലെ ഒരു സന്ദേശം]]
[[പ്രമാണം:Telephone-keypad.svg|thumb|right|200px|ടെലിഫോണുകളിലെ കീ പാഡ്]]
ഷോർട്ട് മെസ്സേജ് സർ‌വീസ് എന്നാണ്‌ ഇംഗ്ലീഷിൽ ഇതിന്റെ പൂർണ്ണ രൂപം. [[ഫോൺ|ഫോണുകളിലും]] [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകളിലും]] മറ്റും ചെറിയ രൂപത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് എസ്.എം.എസ്. എന്നു പറയുന്നത്. ലോകത്തെല്ലായിടത്തും എസ്.എം.എസ്. ന് ഒരേ രീതിയാണ്‌ അവലംബിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഷോർട്ട്_മെസ്സേജ്_സർ‌വീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്