വരി 63:
 
:ചിത്രം എഡിറ്റ് ചെയ്തത ശരിയായില്ല, ഇലക്ട്രിക്ക് കമ്പികൾ ചായം തേച്ച് മറച്ചത് പെട്ടെന്ന് മനസ്സിലാകുന്നുണ്ട് :( ഫോട്ടോഷോപ്പിൽ ക്ലോണിങ്ങ് ടൂളോ ഹീലിങ്ങ് ടൂളോ ഉപയോഗിക്കൂ. പള്ളിയുടെ രൂപത്തിന്റെ മുൻപിലുള്ള കേബിളിന്റെ ഭാഗങ്ങൾ കാണുന്നുമുണ്ട്. ഏതായാലും ആ ചിത്രം സംശയകരമായ സ്രോതസ്സിൽ നിന്നുള്ളതെന്ന ആരോപണത്താൽ നിലവിൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 05:00, 27 ജൂലൈ 2010 (UTC)
 
എന്റെ മുൻ സംശയത്തിന്റെ മറുപടി തന്നാലും. [[ഉപയോക്താവ്:Sreedharantp|Sreedharantp]] 09:35, 27 ജൂലൈ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sreedharantp" എന്ന താളിൽനിന്ന് ശേഖരിച്ചത്