"തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh-yue:頭; cosmetic changes
വരി 1:
{{Template:ToDiasmbig|വാക്ക്=തല}}
[[ചിത്രംപ്രമാണം:Proportions of the Head.jpg|thumb|250px||മനുഷ്യന്റെ തല]]
ശരീര ശാസ്ത്രത്തിൽ തല ഒരു ജീ‍വിയുടെ പ്രധാനഭാഗമാണ് . [[കണ്ണ്]], [[മൂക്ക്]], [[വായ]] , [[ചെവി]], [[തലച്ചോർ]] മുതലായവ ഉൾക്കൊള്ളുന്നതാണ് തല. എന്നു വെച്ചാൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കുന്ന ഭാഗം. കാണുവാനും ശ്വസിക്കാനും സംസാരിക്കാ‍നും ഭക്ഷണം കഴിക്കാനും ചിന്തിക്കുവാനും ശരിരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രധാനഭാഗമാണ് തല. എന്നാൽ അപൂർവ്വം ചില ജീവികളിൽ തല ഇങ്ങനെ ആയിരിക്കണെമെന്നില്ല.
 
[[ചിത്രംപ്രമാണം:HeadAnthropometry.JPG|thumb|center|797x275px|<big><center> തലയുടെ വിവിധഭാഗങ്ങളെ വിവരിക്കുന്നു. </center></big>]]
 
== അവലംബം ==
വരി 97:
[[yi:קאפ]]
[[zh:头]]
[[zh-yue:頭]]
"https://ml.wikipedia.org/wiki/തല" എന്ന താളിൽനിന്ന് ശേഖരിച്ചത്