"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
Hindu-myth-stub
(ചെ.) (യന്ത്രം ചേർക്കുന്നു: hi:विक्रमादित्य)
(ചെ.) (Hindu-myth-stub)
ചരിത്രപരമായി വിക്രമാദിത്യൻ ജീവിച്ചിരുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. ഉജ്ജയിനിലെ രാജാ‍വായ [[മഹേന്ദ്രാദിത്യൻ|മഹേന്ദ്രാദിത്യന്റെ]] മകനായി [[പരമാര]] രാജവംശത്തിൽ ജനിച്ചു എന്നാണ് വിശ്വാ‍സം. വിക്രമാദിത്യൻ ശാലിവാഹനൻ എന്ന രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഇത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണോ എന്ന കാര്യത്തിൽ ഇന്ത്യൻ ചരിത്ര പണ്ഠിതന്മാർക്കിടയിൽ തീർപ്പായിട്ടില്ല.
 
{{StubHindu-myth-stub}}
 
[[വിഭാഗം:ചരിത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/759496" എന്ന താളിൽനിന്ന് ശേഖരിച്ചത്