"ശ്രമണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
jainism-stub
(ചെ.) (പുതിയ ചിൽ ...)
(ചെ.) (jainism-stub)
പരമ്പരാഗതമായി, ഒരു ശ്രമണൻ {{IAST|śramaṇa}} പീഡനത്തിന്റെയോ ഭിക്ഷയുടെയോ ക്രിയകൾ ചെയ്യുന്നു. പല ശ്രമണ ലോകവീക്ഷണങ്ങളും അനുസരിച്ച് ഒരു ശ്രമണൻ തന്റെ കർമ്മങ്ങൾക്ക് ഉത്തരവാദിയാണ്. അതുകൊണ്ടു തന്നെ മോക്ഷം ജാതിയുടെയോ വർഗ്ഗത്തിന്റെയോ നിറത്തിന്റെയോ സംസ്കാരത്തിന്റെയോ ഭേദമന്യേ ആർക്കുവേണമെങ്കിലും പ്രാപിക്കാം. (ചരിത്രപരമായി പല മതങ്ങളിലുമുള്ള ജാതീയ സമ്പ്രദായങ്ങളെ ഇത് ഖണ്ഡിക്കുന്നു). ഓരോ വ്യക്തിയും കടന്നുപോവുന്ന [[പുനർജനിയുടെ ചക്രം]] ([[samsara|''{{IAST|saṃsāra}}'']]) കഷ്ടപ്പാടുകളുടെ കാരണവും അന്തർലീനസ്വഭാവവും ആയി ശ്രമണ സമ്പ്രദായം കരുതുന്നു. ഓരോ വ്യക്തിയുടെയും ലക്ഷ്യം ഈ പുനർജ്ജനിയുടെ ചക്രത്തിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാർഗ്ഗത്തിലേയ്ക്ക് പരിണമിക്കുകയാണ്, പ്രധാനമായും മോക്ഷത്തിന്റെ ഒരു മാർഗ്ഗമായി അനുഷ്ഠാനങ്ങളെ കരുതാതിരിക്കുകയും സംസാരത്തിന്റെ {{IAST|saṃsāra}} കഷ്ടതകളിൽ നിന്ന് ഒരു സാധുവിന്റെ മത കർത്തവ്യങ്ങളിലൂടെ പുറത്തുകടക്കുകയുമാണ് ശ്രമണ തത്ത്വങ്ങൾ ഉപദേശിക്കുന്നത്.
 
{{Stubjainism-stub}}
 
[[വിഭാഗം:ജൈനമതം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/759488" എന്ന താളിൽനിന്ന് ശേഖരിച്ചത്