"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Weather-stub
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (Weather-stub)
 
== ഫലങ്ങൾ ==
<!--[[ചിത്രം:Rain in Kerela 01.jpg|right|thumb|കേരളത്തിലെ ഇടവപ്പാതിമഴ]]-->
കാലവർഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാർഷികമേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവർഷം എത്താൻ വൈകുന്നത് കൃഷിനാശത്തിനും, കാലവർഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടൽ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നു. കാലവർഷം ബോംബേ പോലുള്ള നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു<ref name=rockliff/>.
 
== അവലംബം ==
{{reflist}}
{{Weather-stub}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/759481" എന്ന താളിൽനിന്ന് ശേഖരിച്ചത്