"വിക്കിപീഡിയ:നാമമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാങ്കൽപ്പിക നാമമേഖലകൾ
വരി 28:
'''പ്രത്യേകം''', '''മീഡിയ''' എന്നിങ്ങനെ വിവരശേഖരത്തിൽ (ഡാറ്റാബേസിൽ) സൂക്ഷിച്ചുവെക്കാത്ത രണ്ട് സാങ്കല്പിക നാമമേഖലകളുണ്ട്.
 
[[പ്രത്യേകം:സമീപകാലമാറ്റങ്ങൾ]] പോലെയുള്ള ''[[Help:Special page|പ്രത്യേകം:]]'' നാമമേഖലയിൽ വരുന്ന താളുകൾ മീഡിയവിക്കി സോഫ്റ്റ്വെയർ ആവശ്യാനുസരണം നിർമ്മിക്കുന്നവയാണ്. ഈ താളുകൾക്ക് പതിവു രീതിയിൽ <nowiki>[[പ്രത്യേകം:സമീപകാലമാറ്റങ്ങൾ]]</nowiki> എന്ന രീതിയിൽ കണ്ണി നൽകാവുന്നതാണ്, പരാമീറ്ററുകൾ ഉള്ളപ്പോഴും, മുഴുവൻ രൂപത്തിലുള്ള പുറം കണ്ണി നൽകേണ്ട സമയത്തും ഒഴികെ. ഉദാഹരണത്തിന് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് ഉള്ളിൽ അവസാനം നടന്ന പത്ത് തിരുത്തലുകൾ കാണിക്കുവാൻ {{{SERVER}}/w/index.php?title=പ്രത്യേകം:സമീപകാലമാറ്റങ്ങൾ&days=3&limit=10 എന്ന് നൽകാം.
 
പ്രത്യേകതാളുകളിലേക്ക് താളുകൾ തിരിച്ചുവിടാമെങ്കിലും, സ്വയം എത്തിപ്പെടുന്ന തരത്തിൽ ദൃഢമായ [[Wikipedia:redirect|തിരിചുവിടൽതിരിച്ചുവിടൽ]] നൽകുവാൻ സാധ്യമല്ല.
 
ഒരു പ്രമാണത്തിന്റെ വിവരണ താളിനു പകരം, പ്രമാണത്തിലേക്ക് നേരിട്ട് കണ്ണി ചേർക്കുവാൻ ''മീഡിയ:'' നാമമേഖല ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത [[#അടിസ്ഥാന നാമമേഖലകൾ|അടിസ്ഥാന നാമമേഖലകൾ: പ്രമാണം നാമമേഖല]] എന്ന ഭാഗം കാണുക
വരി 79:
* Messages can be made to appear above the edit box for particular namespaces (for example, in some talk namespaces a message is displayed warning that those talk pages may not be watched by many users).
-->
 
== പ്രോഗ്രാ‍മിങ് ==
പ്രോഗ്രാമിങിനു വേണ്ടി എല്ലാ നാമമേഖലകളും അക്കമിട്ടിട്ട് രേഖപ്പെടുത്തിവരുന്നു. മലയാളം വിക്കിപീഡീയയിൽ നിലവിലുള്ള, <nowiki>{{ns:</nowiki>''xx''}} എന്ന ഘടനയിലുള്ള [[m:Help:Variable|ചരം]] വഴി ലഭ്യമാകുന്ന ഓരോ നാമമേഖലകളുടെയും പൂർവ്വപ്രത്യയങ്ങളും അവയുടെ ചുരുക്കരൂപങ്ങളും താഴെ കൊടുക്കുന്നു. ഒന്നിലധികം ചുരുക്കരൂപങ്ങൾ ഉള്ളവ അല്പവിരാമമിട്ട് (,) വേർതിരിച്ചിക്കുന്നു.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നാമമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്