"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 15:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
== സാരഥികൾ ==
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ [[മമ്മൂട്ടി]] ചെയർമാനും,[[ജോൺ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്‌.
"https://ml.wikipedia.org/wiki/കൈരളി_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്