"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ആമുഖം മിനുക്കുന്നു
വരി 1:
പശ്ചിമഘട്ടത്തിൽ, കേരളത്തിലെ [[പാലക്കാട്]] ജില്ലയ്ക്കും തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]] ജില്ലയ്ക്കും ഇടയിലായാണ്ഇടയിലുള്ള വിടവാണ് '''പാലക്കാട് വിടവ്ചുരം'''. 41 കീ. മീ. വീതിയുള്ള ഈ വിടവ് [[കേരളം|കേരളത്തിന്റെ]] കിഴക്കൻ അതിർത്തിയിലാണ്. കേരളവും [[തമിഴ് നാട്|തമിഴനാടുമായി]] പ്രാചീനകാലം മുതൽ വ്യാപാരങ്ങൾനടത്തിയിരുന്നത് ഈ വഴിക്കാണ്.
 
==പ്രാധാന്യം==
ഈ ചുരത്തിലൂടെയാണ് കേരളത്തെയും തമിഴനാടിനേയും ബന്ധിചുകൊണ്ടുള്ള റോഡും തീവണ്ടി പാതയും പോകുന്നത്. സഞ്ചാരത്തിലും വ്യാപാത്തിലും മാത്രമല്ല കാലാവസ്ഥയിലും പാലക്കാട് ചുരത്തിന്റെ സ്ഥാനം സുപ്രധാനമാണ്.
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്