"ചലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.)No edit summary
വരി 1:
{{prettyurl|Motion}}{{cleanup}}
'''ചലനം'''
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന്റെ സ്ഥാനം തുടർച്ചയായി മാറുന്നുവെങ്കിൽ ആ വസ്തു ചലനത്തിലാണ് എന്നു പറയുന്നു
 
സമചലനം
മറ്റു വസ്തുക്കളിൽ നിന്നുംമുള്ള ഒരു വസ്തുവിൻറെ ദുരത്തിനു തുടർച്ചയായുള്ള
വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം
പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്,യന്ത്രങ്ങൾ ,മനുഷ്യൻ ,ജന്തുക്കൾ മുതലായവയെല്ലാം ചാലിക്കുനുണ്ട് , പ്രപഞ്ചത്തിലുള്ള സകല പതാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു തികച്ചും അചഞ്ചലമായ ഒരു പതാർത്ഥവും ഈ ലോകത്തില്ല .പതാർത്ഥത്തിൻറെ സ്ഥയിയ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി
 
ഗതിയും സ്ഥിരതയും തമ്മിലുള്ള ബന്ധം
 
തീവണ്ടി ഓടുമ്പോൾ അടുത്തുള്ള കംബിക്കലുകൾ പിന്നിലേക്ക്‌ പോകുന്നതായും
,മുന്നിലുള്ളവ അടത് വരുന്നതായും കാണാം . ഒരു കാറിൻറെ ഗതി
അത് സഞ്ചരിക്കുന്ന പാതക്ക് ആപേക്ഷികമയാണ് നിർണയിക്കുന്നത് .
ചലനത്തെ പറ്റിമനസിലാക്കണമെങ്കിൽ തട്ടിച്ചു നോക്കാനായി ഒരാധാരം ആവശ്യമാണ്. ഇങ്ങനെയുള്ള ചലനത്തിന് വാസ്തവത്തിൽ ആപേക്ഷിക ചലനമെന്നാണ് പറയേണ്ടത് .ആപേക്ഷിക ചലനത്തിന് വിപരിതാമയി കേവല
ചലനം എന്നൊന്ന് ഉണ്ടോ എന്ന് ചോദിച്ചേക്കാം ,ചലനത്തിന്റെ തനതായ
രൂപം കേവലം തന്നെയാണ് ,എല്ലാവസ്തുക്കളും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു . പക്ഷെ ചലനത്തെപറ്റി നമുക്ക്പഠിക്കാൻ മറ്റൊരു
വസ്തുമായ്‌ താരതമ്യപെടുത്തി കൊണ്ട് മാത്രമേ കഴിയു എന്നതാണ് പരമാർത്ഥം. അതിനാൽ നാം സാധാരണയായി ചലനം ആപെക്ഷികമാനെന്നു പറയുന്നു
ഏതു വിധത്തിൽ ചലം അഥവാ ഗതി ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപെഷികമാണ് . ഒരു വീട് , ചുറ്റുമുള വീടുകളുടെയോ
ഭുമിയെയോ അപെഷിച്ചുനോക്കുമ്പോൾ നിശചലമാണ് പക്ഷെ സുര്യനെയോ ചന്ത്രനെയോ അപേഷിച്ചു നോക്കുമ്പോൾ ചാലിക്കുനുണ്ടല്ലൊ, അതായതു വീടിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു
 
=സ്ഥിരാവസ്ഥ=
"https://ml.wikipedia.org/wiki/ചലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്