"സോക്കലിന്റെ തട്ടിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
സോക്കലിന്റെ നാടകീയമായ ഈ ഇടപെടൽ വളരെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.
 
സോക്കലിണ്റ്റെസോക്കലിന്റെ ലേഖനം ആധുനിക ഭൌതികശാസ്ത്രത്തിലേയും ഗണിതശാസ്ത്രത്തിലേയും
സിദ്ധാന്തങ്ങളെ ഉത്തരാധുനികതയുടെ സംവർഗ്ഗങ്ങളോട്‌ അലസമായി ബന്ധിപ്പിക്കുന്നതായിരുന്നു. ഗണിതശാസ്ത്രത്തിലും ഭൌതികശാസ്ത്രത്തിലും അടിസ്ഥാന ധാരണകൾ മാത്രമുളളവർക്കു പോലും തണ്റ്റെതന്റെ ലേഖനത്തിലെ തട്ടിപ്പ്‌ ബോധ്യമാകുമായിരുന്നുവൊണ്‌ബോധ്യമാകുമായിരുന്നുവെന്നാണ്‌ സോക്കൽ 'ല്വിംഗ്വാ ഫ്രാങ്ക'യിൽ എഴുതിയത്‌. ക്വാണ്ടം സിദ്ധാന്തത്തെ തെളിവായി മുന്നോട്ടുവയ്ക്കുന്ന ഒരു ലേഖനം ഭൌതികശാസ്ത്രത്തിൽ വേണ്ടത്ര ഗ്രാഹ്യമുളളവരോട്‌ ആലോചിക്കാതെ 'സോഷ്യൽ ടെക്സ്റ്റ്‌' പ്രസിദ്ധീകരിച്ചതിൽ സോക്കൽ ആശ്ചര്യപ്പെട്ടു. ന്യൂയോർക്കിലെ കെട്ടിട സമുച്ചയത്തിലെ ഇരുപത്തൊന്നാം നിലയിലുളള തണ്റ്റെതന്റെ ഫ്ളാറ്റിൽ നിന്നും താഴേക്കു ചാടി ഗുരുത്വാകർഷണ നിയമമെന്ന സാമൂഹിക വിശ്വാസത്തെ വെല്ലുവിളിക്കാൻ, ശാസ്ത്രസിദ്ധാന്തങ്ങൾ കേവലം സാമൂഹിക വിശ്വാസങ്ങളാണെന്ന ഉത്തരാധുനികതയുടെ വാദം തെളിയിക്കാൻ സോക്കൽ ഉത്തരാധുനിക സൈദ്ധാന്തികൻമാരോട്‌ ആവശ്യപ്പെട്ടു. സാംസ്ക്കാരിക വിമർശനരംഗത്തെ പ്രമുഖനായ ഡ്യൂക്ക്‌ സർവ്വകലാശാലയിലെ ഇംഗ്ളീഷ്‌ പ്രൊഫസർ സ്റ്റാൻലി ഫിഷ്‌ 'ന്യൂയോർക്ക്‌ ടൈംസി' ൽ എഴുതിയ 'പ്രൊഫസർ സോക്കലിണ്റ്റെസോക്കലിന്റെ ചീത്ത തമാശ' ആയിരുന്നു, സോക്കലിണ്റ്റെസോക്കലിന്റെ ലേഖനത്തോടുളള ആദ്യ പ്രതികരണം. 'സോഷ്യൽ ടെക്സ്റ്റി' ണ്റ്റെന്റെ പത്രാധിപൻമാരായ ആൻഡ്രു റോബിൻസും ബ്രൂസ്‌ റൂബിൻസും ചേർന്ന്‌ 'ല്വിംഗ്വാ ഫ്രാങ്ക' യിൽ എഴുതിയ ഒരു പ്രസ്താവനയായിരുന്നു അടുത്തത്‌. 'ല്വിംഗ്വാ ഫ്രാങ്കാ'യിൽ തണ്റ്റെതന്റെ തട്ടിപ്പ്‌ വെളിപ്പെടുത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലേഖനത്തിനു ശേഷം ഇത്തരം പ്രതികരണങ്ങൾക്കെഴുതിയ മറുപടിലേഖനങ്ങൾ സഹിതം സോക്കൽ പല വേദികളിലും തണ്റ്റെതന്റെ നിലപാടിനെ വിശദീകരിക്കുകയുണ്ടായി.
സിദ്ധാന്തങ്ങളെ ഉത്തരാധുനികതയുടെ സംവർഗ്ഗങ്ങളോട്‌ അലസമായി ബന്ധിപ്പിക്കുതായിരുന്നു. ഗണിതശാസ്ത്രത്തിലും ഭൌതികശാസ്ത്രത്തിലും അടിസ്ഥാന ധാരണകൾ മാത്രമുളളവർക്കു
പോലും തണ്റ്റെ ലേഖനത്തിലെ തട്ടിപ്പ്‌ ബോധ്യമാകുമായിരുന്നുവൊണ്‌ സോക്കൽ 'ല്വിംഗ്വാ ഫ്രാങ്ക'യിൽ എഴുതിയത്‌. ക്വാണ്ടം സിദ്ധാന്തത്തെ തെളിവായി മുന്നോട്ടുവയ്ക്കുന്ന ഒരു ലേഖനം ഭൌതികശാസ്ത്രത്തിൽ വേണ്ടത്ര ഗ്രാഹ്യമുളളവരോട്‌ ആലോചിക്കാതെ 'സോഷ്യൽ ടെക്സ്റ്റ്‌' പ്രസിദ്ധീകരിച്ചതിൽ സോക്കൽ ആശ്ചര്യപ്പെട്ടു. ന്യൂയോർക്കിലെ കെട്ടിട സമുച്ചയത്തിലെ ഇരുപത്തൊന്നാം നിലയിലുളള തണ്റ്റെ ഫ്ളാറ്റിൽ നിന്നും താഴേക്കു ചാടി ഗുരുത്വാകർഷണ നിയമമെന്ന സാമൂഹിക വിശ്വാസത്തെ വെല്ലുവിളിക്കാൻ, ശാസ്ത്രസിദ്ധാന്തങ്ങൾ കേവലം സാമൂഹിക വിശ്വാസങ്ങളാണെന്ന ഉത്തരാധുനികതയുടെ വാദം തെളിയിക്കാൻ സോക്കൽ ഉത്തരാധുനിക സൈദ്ധാന്തികൻമാരോട്‌ ആവശ്യപ്പെട്ടു. സാംസ്ക്കാരിക വിമർശനരംഗത്തെ പ്രമുഖനായ ഡ്യൂക്ക്‌ സർവ്വകലാശാലയിലെ ഇംഗ്ളീഷ്‌ പ്രൊഫസർ സ്റ്റാൻലി ഫിഷ്‌ 'ന്യൂയോർക്ക്‌ ടൈംസി' ൽ എഴുതിയ 'പ്രൊഫസർ സോക്കലിണ്റ്റെ ചീത്ത തമാശ' ആയിരുന്നു, സോക്കലിണ്റ്റെ ലേഖനത്തോടുളള ആദ്യ പ്രതികരണം. 'സോഷ്യൽ ടെക്സ്റ്റി' ണ്റ്റെ പത്രാധിപൻമാരായ ആൻഡ്രു റോബിൻസും ബ്രൂസ്‌ റൂബിൻസും ചേർന്ന്‌ 'ല്വിംഗ്വാ ഫ്രാങ്ക' യിൽ എഴുതിയ ഒരു പ്രസ്താവനയായിരുന്നു അടുത്തത്‌. 'ല്വിംഗ്വാ ഫ്രാങ്കാ'യിൽ തണ്റ്റെ തട്ടിപ്പ്‌ വെളിപ്പെടുത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലേഖനത്തിനു ശേഷം ഇത്തരം പ്രതികരണങ്ങൾക്കെഴുതിയ മറുപടിലേഖനങ്ങൾ സഹിതം സോക്കൽ പല വേദികളിലും തണ്റ്റെ നിലപാടിനെ വിശദീകരിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/സോക്കലിന്റെ_തട്ടിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്