"കൈതപ്രം ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kaithapram Damodaran nampoothiri}}
{{Infobox Person
| name = കൈതപ്രം ദാമോദരൻ നമ്പൂതിരി
|image = Kaithapram.jpg
| image_size =
| caption = കൈതപ്രം ദാമോദരൻ നമ്പൂതിരി
| birth_date = 1950
| birth_place = [[കേരളം]]
| death_date =
| death_place =
| education =
| occupation = [[കവി]] , [[സംഗീതസംവിധായകൻ]]
| spouse = ദേവി അന്തർജ്ജനം
| parents = കേശവൻ നമ്പൂതിരി ,അദിതി അന്തർജ്ജനം
| children = [[ദീപാങ്കുരൻ]], [[ദേവദർശൻ]]
}}
{{നാനാർത്ഥം|കൈതപ്രം}}
'''കൈതപ്രം ദാമോദരൻ നമ്പൂതിരി''' ('''കൈതപ്രം''' എന്നറിയപ്പെടുന്നു) [[മലയാളം|മലയാളത്തിലെ]] [[ചലച്ചിത്രം|ചലച്ചിത്ര]] ഗാനരചയിതാവും,[[കവി|കവിയും]], [[സംഗീതസംവിധായകൻ|സംഗീതസംവിധായകനും]], [[ഗായകൻ|ഗായകനും]],[[നടൻ|നടനുമാണ്‌]]. [[കർണാടക സംഗീതം]] അഭ്യസിച്ച ഇദ്ദേഹം നിരവധി [[സംഗീതകച്ചേരി|കച്ചേരികൾ]] അവതരിപ്പിച്ചിട്ടുണ്ട്. [[ദേശാടനം]] എന്ന ചിത്രത്തിന് ഗാനരചനയും, സംഗീതവും നിർ‌വ്വഹിച്ചത് ഇദ്ദേഹമാണ്‌.
"https://ml.wikipedia.org/wiki/കൈതപ്രം_ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്