"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
===കാലാവസ്ഥ===
കാലവർഷത്തിന്റെ കാര്യത്തിലും ഈ ചുരം പ്രധാന പങ്കു വഹിക്കുന്നു. തെക്കു പടിഞ്ഞാറൻകാലവർഷകാറ്റ് തമിഴ് നാട്ടിലേക്കും വടക്കു കിഴക്കൻകാലവർഷക്കാറ്റ് കേരളത്തിലേക്കു വീശുന്നത് ഇതിലൂടെയാണ്.
ജനുവരി-ഫെബ്രുവരി മാസങ്ങാളിലേ പാലക്കാട്-തൃശ്ശൂർജില്ലകളിലെ[[തൃശ്ശൂർ]]ജില്ലകളിലെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നത് ഈ ചുരം തന്നെയാണ്. ഇതിലൂടെ വീശുന്ന വരണ്ട കാറ്റാൺ ഇതിനു കാരണം.
 
===ഉയരം===
ചുരത്തിന്റെ തെക്കും വടക്കും 2000 മീ. വരെ പൊക്കമുള്ള മലനിരകളാണ്. 144 മീറ്ററാണ് ചുരത്തിന്റെ ഏറ്റവും കൂടിയ പോക്കം.
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്