"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

razakmailid
(ചെ.) 213.42.21.149 (സംവാദം) ചെയ്ത തിരുത്തല്‍ 75805 നീക്കം ചെയ്യുന്നു
വരി 11:
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയില്‍ അംഗത്വവും തികച്ചും സൗജന്യമാണ്‌. അംഗമാകാന്‍ [[Special:Userlogin|ഈ പേജ്‌ സന്ദര്‍ശിക്കുക.]]
 
'''[[Bold text]]'''==യൂസര്‍ നെയിം തിരഞ്ഞെടുക്കുന്നതെങ്ങനെ?==
ഏതു പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാര്‍ത്ഥപേരോ ഇന്റര്‍നെറ്റ്‌ തൂലികാ നാമമോ ആകാം.
ഇംഗ്ലീഷിലോ യൂണികോഡ്‌ സപ്പോര്‍ട്ടുള്ള മറ്റേതു ലിപിയിലോ യൂസര്‍ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കില്‍ മലയാളത്തില്‍ത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
"https://ml.wikipedia.org/wiki/സഹായം:അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്