"തുലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പിണ്ഡം അളക്കുന്നതിനുള്ള ഉപകരണമാണ് തുലാസ്. തിരശ്ചീനമായ ഒരു ദ...
 
ചിത്രങ്ങള്‍ - ഒരു നാടന് തുലാസ് കിട്ടിയിരുന്നെങ്കില്‍...
വരി 1:
[[ചിത്രം:Balance_à_tabac_1850.JPG|thumb]]
[[ചിത്രം:Dinamómetro.jpg|thumb]]
പിണ്ഡം അളക്കുന്നതിനുള്ള ഉപകരണമാണ് തുലാസ്. തിരശ്ചീനമായ ഒരു ദണ്ഡും അതിന്റെ രണ്ടറ്റത്തുമായി തൂക്കിയിട്ടിരിക്കുന്ന ഓരോ തളികകളും ചേര്‍ന്നതാണ് ലഘുവായ ഒരു തുലാസ്.
 
പിണ്ഡം അളക്കേണ്ട വസ്തു ഒരു തളികയിലും നേരത്തേ അറിയാവുന്ന പിണ്ഡമുള്ള വസ്തു മറ്റേ തളികയിലും വക്കുന്നു. രണ്ടു തളികയിലേയും വസ്തുക്കളുടെ പിണ്ഡം തുല്യമാണെങ്കില്‍ ഗുരുത്വബലം ഓരോ തളികയേയും ഒരേ ബലത്തില്‍ താഴേക്കു വലിക്കുകയും ദണ്ഡ് തിരശ്ചീനമായി നിലകൊള്ളുകയും ചെയ്യുന്നു.
 
[[ca:Balança (instrument)]]
[[cs:Váhy]]
[[da:Vægt (måleinstrument)]]
[[de:Waage]]
[[el:Ζυγός]]
[[en:Weighingscale]]
[[es:Balanza]]
[[eo:Pesilo (mezurilo)]]
[[fr:Balance (instrument)]]
[[id:Timbangan]]
[[it:Libbra]]
[[he:מאזניים]]
[[ka:სასწორი]]
[[nl:Weegschaal (voorwerp)]]
[[ja:体重計]]
[[no:Vekt]]
[[pl:Waga]]
[[pt:Balança (instrumento)]]
[[ksh:Wooch]]
[[ru:Весы]]
[[simple:Scale]]
[[fi:Vaaka]]
[[sv:Våg (instrument)]]
[[uk:Ваги]]
[[zh:計重秤]]
"https://ml.wikipedia.org/wiki/തുലാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്