"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
===വാക്യപദീയവും മറ്റും===
 
ദാർശനികവൈയാകരണനായ ഭർതൃഹരിയുടെ പേരിൽ അറിയപ്പെടുന്ന രചനകൾ ഇവയൊക്കെയാണ്‌:<ref>An International Handbook of Contemporary Research(പുറം 269) Madhav M. Deshpande, [http://www.reference-global.com/doi/abs/10.1515/9783110095838.1.2.269 Bhartrhari(ca 450-510)]</ref>
 
*'''വാക്യപദീയം''': ഭർതൃഹരിയുടെ മുഖ്യരചന മൂന്നു ഈ കൃതിയാണ്‌‌. തന്റെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ [[സ്ഫോടവാദം]] അദ്ദേഹം അവതരിപ്പിക്കുന്നത് ഈ രചനയിലാണ്‌. മൂന്നു കാണ്ഡങ്ങൾ അടങ്ങുന്നതിനാൽ ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്.
*മഹാഭാഷ്യവ്യാഖ്യാനം - പതജ്ഞലിയുടെ പ്രഖ്യാതമായ മഹാഭാഷ്യത്തിന്റെ വ്യാഖ്യാനമാണിത്. മൂലരൂപത്തിൽ ഒരു ബൃഹദ്രചന ആയിരുന്നിരിക്കാവുന്ന ഈ കൃതി, ഒരേയൊരു കയ്യെഴുത്തു പ്രതിയിൽ ശകലമാത്രമായാണ്‌ ഇന്ന് നിലവിലുള്ളത്. [[പാണിനി|പാണിനിയുടെ]] നാലായിരത്തോളം സൂത്രങ്ങളിൽ 53 എണ്ണത്തിന്റെ വ്യാഖ്യാനം മാത്രമേ ആ ശകലത്തിൽ ഉള്ളു.
 
*'''വാക്യപാദീയവ്യാഖ്യാനം''' തന്റെ തന്നെ മുഖ്യകൃതിയുടെ ഒന്നും രണ്ടും കാണ്ഡങ്ങൾക്ക് സ്വയം രചിച്ച വ്യാഖ്യാനമാണിത്.
*വാക്യപദീയം: ഭർതൃഹരിയുടെ മുഖ്യരചന മൂന്നു ഈ കൃതിയാണ്‌‌. തന്റെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ സ്ഫോടവാദം അദ്ദേഹം അവതരിപ്പിക്കുന്നത് ഈ രചനയിലാണ്‌. മൂന്നു കാണ്ഡങ്ങൾ അടങ്ങുന്നതിനാൽ ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്.
 
*'''മഹാഭാഷ്യവ്യാഖ്യാനം''': -[[പാണിനി|പാണിനിയുടെ]] [[അഷ്ടാധ്യായി|അഷ്ടാധ്യായിയ്ക്ക്]] [[പതഞ്ജലി]] പതജ്ഞലിയുടെരചിച്ച പ്രഖ്യാതമായ മഹാഭാഷ്യത്തിന്റെ വ്യാഖ്യാനമാണിത്. മൂലരൂപത്തിൽ ഒരു ബൃഹദ്രചന ആയിരുന്നിരിക്കാവുന്ന ഈ കൃതി, ഒരേയൊരു കയ്യെഴുത്തു പ്രതിയിൽ ശകലമാത്രമായാണ്‌ ഇന്ന് നിലവിലുള്ളത്ലഭ്യമായുള്ളത്. [[പാണിനി|പാണിനിയുടെ]] നാലായിരത്തോളം സൂത്രങ്ങളിൽ 53 എണ്ണത്തിന്റെഎണ്ണത്തെ വ്യാഖ്യാനംമാത്രം മാത്രമേസംബന്ധിക്കുന്നതാണ്‌ ശകലത്തിൽശകലം ഉള്ളു.
*വാക്യപാദീയം ഒന്നും രണ്ടും കാണ്ഡൾക്ക് സ്വയം രചിച്ച വ്യാഖ്യാനമാണ്‌ ഭർതൃഹരിയുടെ മറ്റൊരു രചന
 
*'''ശബ്ദധാതുസമീക്ഷ''' എന്ന നാലാമതൊരു കൃതിയും ഭാഷാദർശന സംബന്ധമായിസംബന്ധിയായി ഭർതൃഹരി രചിച്ചതായി പറയപ്പെടുന്നെങ്കിലും ആ കൃതി ലഭ്യമല്ല.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്