"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==കവിയും വൈയാകരനും==
===പഴങ്കഥകൾ===
ഭർതൃഹരി എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേയോ വ്യക്തികളുടേയോ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളേക്കാൾ ഐതിഹ്യങ്ങളും പഴങ്കഥകളുമാണ്‌ ലഭ്യമായുള്ളത്. ഏറെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് ഉജ്ജയനിയിലെ രാജാവായിരുന്നരാജാവായിരുന്നു ഭർതൃഹരി. അദ്ദേഹം ഭോഗമാർഗ്ഗം വെടിഞ്ഞ് വൈരാഗിയായിത്തീർന്നത്, പ്രിയപ്പെട്ട ഭാര്യയുടെ ജാരസംസർഗ്ഗം ബോദ്ധ്യപ്പെട്ടതോടെയാണ്‌. വൈരാഗ്യത്തിൽ അദ്ദേഹം രാജ്യഭാരം സഹോദരൻ വിക്രമാദിത്യനെ ഏല്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. വൈരാഗ്യശതകത്തിലെ താഴെക്കൊടുക്കുന്ന വരികൾ ഈ കഥയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നു:
{{quote|
എന്റെ ഹൃദയം കാമിക്കുന്നവൾക്ക് എന്നെ വേണ്ട<br/>
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്